1964 ൽ എറണാകുളം ജില്ലയിലെ ചെങ്ങമനാട് വില്ലേജിൽ, ചെങ്ങമനാട് കരയിൽ –“ചെങ്ങമനാട് കാർഷിക സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 176” ആയാണ് CSCB പ്രവർത്തനം ആരംഭിക്കുന്നത്.
ചെങ്ങമനാടും പരിസര പ്രദേശങ്ങളിലും ഉള്ള കാർഷിക മേഖലയുടെ വളർച്ചയും തദ്വാരാ പ്രദേശത്തിന്റെ ആകെ ജീവിത നിലവാര ഉയർച്ചയും ആണ് കാർഷിക സഹകരണ സംഘം ലക്ഷ്യമാക്കിയത്.
1978 മുതൽ ” ചെങ്ങമനാട് കാർഷിക സഹകരണ സംഘം, ” ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കായി മാറുകയാണുണ്ടായത്.
One thought on “ആമുഖം”
Comments are closed.