സ്ഥിര വരുമാനം ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് ഫിക്സഡ് ഡെപ്പോസിറ് /സ്ഥിര നിക്ഷേപം. മാസ / അർദ്ധ വാർഷിക / വാർഷിക ഇടവേളകളിൽ ആദായം ലഭ്യമാവുന്ന തരത്തിലുള്ള സ്കീമുകൾ തിരഞ്ഞെടുക്കാം.

നിക്ഷേപ കാലയളവ് 15 ദിവസം മുതൽ 120 മാസം വരെ
നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ നിക്ഷേപ തുകയെയും ബാങ്ക് നിയമപരമായി അനുവദിക്കുന്ന നിരക്കിനും അനുസരിച്ചായിരിക്കും

ആകെ പലിശത്തുക 10000 കവിഞ്ഞാൽ TDS നിരക്ക് കിഴിക്കപ്പെടും.
നോമിനേഷൻ ചെയ്യാവുന്നതാണ്.
കാലാവധി എത്താത്ത തുകകൾ നിബന്ധനകൾക്ക് അനുസരിച്ചു നൽകുന്നതാണ്.

ഫിക്സഡ് ഡെപ്പോസിറ്റ് കാലയളവുകൾ

  • Short Term (Maximum 1 year)
  • Medium Term (1 to 5 years)
  • Long Term (above 5 years)

അക്ഷയ നിധി

  • 12 മാസം മുതൽ 120 മാസം വരെയാണ് അക്ഷയ നിധി നിക്ഷേപങ്ങൾ.
  • These Deposits on maturity are repayable with interest compounded on quarterly basis.