കാർഷിക വായ്പകൾ നെൽകൃഷി പലിശ രഹിത വായ്പ 6 മാസകാലാവധി ഒരേക്കറിന് …. രൂപ വരെ പച്ചക്കറി കൃഷി 7 % പലിശയിൽ പരസ്പര ജാമ്യത്തിൽ പരമാവധി 25000 രൂപ വരെ മട്ടുപ്പാവ് കൃഷി 4 % പലിശയിൽ പരസ്പര ജാമ്യത്തിൽ പരമാവധി 25000 രൂപ വരെ കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ച് അംഗങ്ങൾക്ക് 3 ലക്ഷം വരെ വായ്പാ സൗകര്യം
പ്രോപ്പർട്ടി ലോൺ കുറഞ്ഞ പലിശ നിരക്കിൽ 120 മാസകാലാവധിയിൽ 25 ലക്ഷം രൂപ വരെ വിവിധ ആവശ്യങ്ങൾക്കായി അനുവദിക്കുന്നു. ആവശ്യമായ രേഖകൾ അസ്സൽ പ്രമാണംമുൻ ആധാരം കരം ഒടുക്കിയ രസീത് കൈവശാവകാശ സർട്ടിഫിക്കറ്റ് 20 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ് Undervaluation സർട്ടിഫിക്കറ്റ്അപേക്ഷകന്റെ ഫോട്ടോവസ്തുവിന്റെ സ്കെച്ച്ആധാർ കാർഡ് കോപ്പിറേഷൻ കാർഡ് കോപ്പി
സ്റ്റുഡൻറ്സ് ഡെപ്പോസിറ്റ് വിദ്യാർഥികളുടെ സമ്പാദ്യം വിദ്യാർഥികളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് പരിധിയിലെ സ്കൂളുകളിൽ നേരിട്ടെത്തി ലഘു സമ്പാദ്യങ്ങൾ സ്വീകരിക്കുന്നു.