സ്ഥിര വരുമാനം ഉള്ളവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് ഫിക്സഡ് ഡെപ്പോസിറ്റ് /സ്ഥിര നിക്ഷേപം. മാസ / അർദ്ധ വാർഷിക / വാർഷിക ഇടവേളകളിൽ ആദായം ലഭ്യമാവുന്ന തരത്തിലുള്ള സ്കീമുകൾ തിരഞ്ഞെടുക്കാം.
നിക്ഷേപ കാലയളവ് 15 ദിവസം മുതൽ 120 മാസം വരെ
നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ നിക്ഷേപ തുകയെയും ബാങ്ക് നിയമപരമായി അനുവദിക്കുന്ന നിരക്കിനും അനുസരിച്ചായിരിക്കും
കാലാവധി എത്താത്ത തുകകൾ നിബന്ധനകൾക്ക് അനുസരിച്ചു നൽകുന്നതാണ്.
ഫിക്സഡ് ഡെപ്പോസിറ്റ് കാലയളവുകൾ
*30 ദിവസം മുതൽ 45 ദിവസം വരെ.
*46 ദിവസം മുതൽ 90 ദിവസം വരെ.
*91 ദിവസം മുതൽ 179 ദിവസം വരെ.
*180 ദിവസം മുതൽ 12 മാസം വരെ.
*12 മാസം മുതൽ 23 മാസം വരെ.
23 ന് മുകളിൽ ഒരേ പലിശ നിരക്കായിരിക്കും ലഭ്യമാവുക. മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശആനുകൂല്യ പരിരക്ഷ ഉണ്ടായിരിക്കുന്നതാണ്