ഡെയിലി ഡെപ്പോസിറ്റ് ചെറിയ തുകകൾ കൊണ്ടു വലിയ സമ്പാദ്യ ശീലങ്ങളിലേക്കു നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു. കൂലി ത്തൊഴിലുകാർ മുതൽ വ്യവസായ ശാലകൾക്കു വരെ അനുയോജ്യം കളക്ഷൻ ഏജന്റുമാർ ദിവസവും നിക്ഷേപകരുടെ അടുക്കലേക്കു എത്തുന്നു. പലിശ നിരക്ക് 3 ശതമാനം