ആർക്കെല്ലാം കറന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കും ?
- വ്യക്തിക്ക് സ്വന്തം പേരിൽ
- ഒന്നിൽ കൂടുതൽ ആളുകൾക്ക് ജോയിന്റ് അക്കൗണ്ട്
- പ്രായപൂർത്തിയ ആവാത്ത വ്യക്തിയുടെ പേരിൽ ഗാർഡിയൻ അക്കൗണ്ട്
- രജിസ്റ്റേർഡ് ആയ ഏതു സ്ഥാപനത്തിനും
ആവശ്യമുള്ള രേഖകൾ
- അക്കൗണ്ട് തുങ്ങാനുള്ള അപേക്ഷാ ഫോം
- 2 പാസ്പ്പോർട് സൈസ് ഫോട്ടോഗ്രാഫ്
- റേഷൻ കാർഡ്, പാസ്പ്പോർട്, എലെക്ഷൻ ഐഡന്റിറ്റി കാർഡ് , ആധാർ കാർഡ് , ഡ്രൈവിങ് ലൈസൻസ്
- എന്നിവയിൽ ഏതെങ്കിലും കോപ്പി