3 ബ്രാഞ്ചുകൾ

ചെങ്ങമനാട് ബ്രാഞ്ച്.
ഫോൺ : 0484 2474307

ദേശം കുന്നുംപുറം ബ്രാഞ്ച്.
ഫോൺ : 0484 2603407

നെടുവന്നൂർ കളക്ഷൻ സെന്റർ.
ഫോൺ : 0484 2602307

RTGS and NEFT

ജില്ലാ സഹകരണ ബാങ്കിന്റെയും IDBI ബാങ്കിന്റെയും സഹകരണത്തോടെ ലോകത്ത് ഏത് കോണിലേക്കും പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സൗകര്യം.

ലോക്കർ സൗകര്യം

ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് സഹകാരികൾക്കും നിക്ഷേപകർക്കുമായി ഹെഡ് ഓഫീസിലും ദേശം ബ്രാഞ്ചിലുമായി മികച്ച ആധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ലോക്കർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

  • വ്യക്തിഗതമായും കൂട്ടായും ലോക്കർ സൗകര്യം ഉപയോഗിക്കാം
  • മിനിമം Rs.10000/- ന് ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
  • ലോക്കർ സൗകര്യത്തിന് വാർഷിക ഫീസ് ഉണ്ടായിരിക്കുന്നതാണ്.
  • നോമിനി നാമ നിർദേശ സൗകര്യം ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
  • ലോക്കർ കീ നഷ്ടമാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.
  • ലോക്കർ ഉപയോഗം അവസാനിപ്പിക്കാൻ ബാങ്കിന് അപേക്ഷ നല്കേണ്ടതാണ്.

പുതിയ സ്കീമുകൾ (MDS)

ഉടൻ ആരംഭിക്കുന്നു, Monthly Deposit scheme

HO-4000 രൂപ വീതം 25 മാസക്കാലാവധി.
സല- 1,000,00/- രൂപ

ദേശം ബ്രാഞ്ച്

HO-7500 രൂപ വീതം 40 മാസക്കാലാവധി.
സല- 3,000,00/- രൂപ