വ്യക്തിഗത വായ്പകൾ ഓർഡിനറി ലോൺ അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ ഏറ്റവും എളുപ്പത്തിൽ 1 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നു. ബിസിനസ് ലോൺ കച്ചവടക്കാർക്ക് സ്ഥാപന ലൈസൻസിന് 2 ലക്ഷം രൂപ വരെ വായ്പ നൽകുന്നു. സാലറി ലോൺ ജീവനക്കാർക്ക് സ്വന്തം സാലറി സെര്ടിഫിക്കറ്റിന്റെ ജാമ്യത്തിൽ പരമാവധി തുക ലഭ്യമാക്കുന്നു. സെല്ഫ് എംപ്ലോയ്മെന്റ് ലോൺ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മതിയായ ജാമ്യ വ്യവസ്ഥയിൽ കുറഞ്ഞ പലിശയിൽ 100 മാസ കാലാവധിയിൽ 5 ലക്ഷം രൂപ വരെ അനുവദിക്കുന്നു.