ലോക്കർ സൗകര്യം

ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് സഹകാരികൾക്കും നിക്ഷേപകർക്കുമായി ഹെഡ് ഓഫീസിലും ദേശം ബ്രാഞ്ചിലുമായി മികച്ച ആധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ലോക്കർ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.

  • വ്യക്തിഗതമായും കൂട്ടായും ലോക്കർ സൗകര്യം ഉപയോഗിക്കാം
  • മിനിമം Rs.10000/- ന് ഒരു ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
  • ലോക്കർ സൗകര്യത്തിന് വാർഷിക ഫീസ് ഉണ്ടായിരിക്കുന്നതാണ്.
  • നോമിനി നാമ നിർദേശ സൗകര്യം ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
  • ലോക്കർ കീ നഷ്ടമാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്.
  • ലോക്കർ ഉപയോഗം അവസാനിപ്പിക്കാൻ ബാങ്കിന് അപേക്ഷ നല്കേണ്ടതാണ്.

പുതിയ സ്കീമുകൾ (MDS)

ഉടൻ ആരംഭിക്കുന്നു, Monthly Deposit scheme

HO-4000 രൂപ വീതം 25 മാസക്കാലാവധി.
സല- 1,000,00/- രൂപ

ദേശം ബ്രാഞ്ച്

HO-7500 രൂപ വീതം 40 മാസക്കാലാവധി.
സല- 3,000,00/- രൂപ

വ്യക്തിഗത വായ്‌പകൾ

ഓർഡിനറി ലോൺ

അംഗങ്ങൾക്ക് പരസ്പര ജാമ്യത്തിൽ ഏറ്റവും എളുപ്പത്തിൽ 1 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നു.

ബിസിനസ് ലോൺ

കച്ചവടക്കാർക്ക് സ്ഥാപന ലൈസൻസിന് 2 ലക്ഷം രൂപ വരെ വായ്പ നൽകുന്നു.

സാലറി ലോൺ

ജീവനക്കാർക്ക് സ്വന്തം സാലറി സെര്ടിഫിക്കറ്റിന്റെ ജാമ്യത്തിൽ പരമാവധി തുക ലഭ്യമാക്കുന്നു.

സെല്ഫ് എംപ്ലോയ്‌മെന്റ് ലോൺ

പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മതിയായ ജാമ്യ വ്യവസ്ഥയിൽ കുറഞ്ഞ പലിശയിൽ 100 മാസ കാലാവധിയിൽ 5 ലക്ഷം രൂപ വരെ അനുവദിക്കുന്നു.

സ്വർണ്ണപ്പണയ വായ്‌പകൾ

  • കുറഞ്ഞ പലിശ നിരക്കിൽ ഏറ്റവും എളുപ്പത്തിലും വേഗത്തിലും
  • ഗ്രാമിന് വിലയിട്ട് പരമാവധി തുക ലഭ്യമാക്കുന്നു.
  • ഒരു വർഷ കാലാവധിയിൽ പ്രതിവർഷ പലിശ നിരക്ക്