കാർഷിക വായ്പകൾ

നെൽകൃഷി

  • പലിശ രഹിത വായ്പ
  • 6 മാസകാലാവധി
  • ഒരേക്കറിന് …. രൂപ വരെ

പച്ചക്കറി കൃഷി

  • 7 % പലിശയിൽ
  • പരസ്പര ജാമ്യത്തിൽ
  • പരമാവധി 25000 രൂപ വരെ

മട്ടുപ്പാവ് കൃഷി

  • 4 % പലിശയിൽ
  • പരസ്പര ജാമ്യത്തിൽ
  • പരമാവധി 25000 രൂപ വരെ

കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം

ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ച്‌ അംഗങ്ങൾക്ക് 3 ലക്ഷം വരെ വായ്പാ സൗകര്യം