സ്വർണ്ണപ്പണയ വായ്‌പകൾ
ഡെയിലി ഡെപ്പോസിറ്റ്
ചെറിയ തുകകൾ കൊണ്ടു വലിയ സമ്പാദ്യ ശീലങ്ങളിലേക്കു നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു.
- കൂലി ത്തൊഴിലുകാർ മുതൽ വ്യവസായ ശാലകൾക്കു വരെ അനുയോജ്യം
- കളക്ഷൻ ഏജന്റുമാർ ദിവസവും നിക്ഷേപകരുടെ അടുക്കലേക്കു എത്തുന്നു.
- പലിശ നിരക്ക് 3 ശതമാനം
റെക്കറിംഗ് ഡെപ്പോസിറ്റ്
ചെറുകിടക്കാർക്കും പ്രൊഫഷനൽസിനും മാസ വരുമാന സമ്പാദ്യത്തിനുള്ള ഭാവിയിലേക്കുള്ള മികച്ച സാമ്പത്തിക നിക്ഷേപം
മിനിമം തുക 100
സേവിങ്സ് ബാങ്ക് അക്കൗണ്ട്
നിക്ഷേപകരിൽ സമ്പാദ്യ ശീലം വളർത്തുകയാണ് സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങളിലൂടെ ബാങ്ക് ലക്‌ഷ്യം വെക്കുന്നത്. ഈ ചെറു സമ്പാദ്യങ്ങൾക്കു കൃത്യ സമയങ്ങളിൽ പലിശ നൽകുവാനും ബാങ്ക് ശ്രദ്ധിക്കുന്നു.
ആർക്കെല്ലാം സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കും ?
- വ്യക്തിക്ക് സ്വന്തം പേരിൽ
- ഒന്നിൽ കൂടുതൽ ആളുകൾക്ക് ജോയിന്റ് അക്കൗണ്ട്
- പ്രായപൂർത്തിയ ആവാത്ത വ്യക്തിയുടെ പേരിൽ ഗാർഡിയൻ അക്കൗണ്ട്
- രജിസ്റ്റേർഡ് ആയ ഏതു സ്ഥാപനത്തിനും
- സഹകരണ സംഘങ്ങൾക്ക്
ആവശ്യമുള്ള രേഖകൾ
- അക്കൗണ്ട് തുങ്ങാനുള്ള അപേക്ഷാ ഫോം
- 2 പാസ്പ്പോർട് സൈസ് ഫോട്ടോഗ്രാഫ്
- റേഷൻ കാർഡ്, പാസ്പ്പോർട്, എലെക്ഷൻ ഐഡന്റിറ്റി കാർഡ് , ആധാർ കാർഡ് , ഡ്രൈവിങ് ലൈസൻസ്
എന്നിവയിൽ ഏതെങ്കിലും കോപ്പി
സ്ഥാപനങ്ങൾക്കും സഹകരണ സഥാപനങ്ങൾക്കും കൂടുതലായി വേണ്ട രേഖകൾ
Certified copy of resolution
List of office bearersLetter from concerned authority to open an account
Registered Certificate
സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇനങ്ങൾ
നോർമൽ സേവിങ്സ് ബാങ്ക് അക്കൗണ്ട്
- നിക്ഷേപ തുകക്ക് പ്രത്യേക പരിധികൾ ഇല്ല
- മിനിമം തുക 100 /-
- മിനിമം ബാലൻസ് 1000 നാണ് ചെക് ബുക്ക് അനുവദിക്കുക.
കറന്റ് ബാങ്ക് അക്കൗണ്ട്
ആർക്കെല്ലാം കറന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാൻ സാധിക്കും ?
- വ്യക്തിക്ക് സ്വന്തം പേരിൽ
- ഒന്നിൽ കൂടുതൽ ആളുകൾക്ക് ജോയിന്റ് അക്കൗണ്ട്
- പ്രായപൂർത്തിയ ആവാത്ത വ്യക്തിയുടെ പേരിൽ ഗാർഡിയൻ അക്കൗണ്ട്
- രജിസ്റ്റേർഡ് ആയ ഏതു സ്ഥാപനത്തിനും
ആവശ്യമുള്ള രേഖകൾ
- അക്കൗണ്ട് തുങ്ങാനുള്ള അപേക്ഷാ ഫോം
- 2 പാസ്പ്പോർട് സൈസ് ഫോട്ടോഗ്രാഫ്
- റേഷൻ കാർഡ്, പാസ്പ്പോർട്, എലെക്ഷൻ ഐഡന്റിറ്റി കാർഡ് , ആധാർ കാർഡ് , ഡ്രൈവിങ് ലൈസൻസ്
- എന്നിവയിൽ ഏതെങ്കിലും കോപ്പി