ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ 2018-19 വർഷത്തെ , വാർഷിക പൊതുയോഗം 27-10-2019 ഞായറാഴ്ച 10AM ന് പറമ്പയം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സഹകാരികൾ ബാങ്കിന്റെ തിരിച്ചറിയൽ കാർഡുമായി വരേണ്ടതാണ്.
വിദ്യാഭ്യാസ അവാർഡ്
പൊതുയോഗത്തിനോനോട് അനുബന്ധിച്ച് 2018-19 വർഷത്തെ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്നും 19-10 2019 ന് മുൻപായി മാർക്ക് ലിസ്റ്റ് കോപ്പിയും, ഫോട്ടോയും അപേക്ഷ സഹിതം ബാങ്കിൽ ലഭിക്കേണ്ടതാണ്.